News Sports

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

കാൽപ്പന്തുകൊണ്ട് ഇന്ദ്രജാലം കാണിച്ച മഹാമാന്ത്രികൻ മറഞ്ഞു. ഇതിഹാസ താരം പെലെയുടെ അന്ത്യം സാവോ പോളോയിൽ ചികിത്സയിലിരിക്കെ.

Watch Mathrubhumi News on YouTube and subscribe regular updates.