News Sports

പെലെ; കാല്‍പ്പന്ത് കൊണ്ട് ഇന്ദ്രജാലം കാണിച്ച മഹാപ്രതിഭ

കാൽപ്പന്തുകൊണ്ട് ഇന്ദ്രജാലം കാണിച്ച മഹാപ്രതിഭയായിരുന്നു പെലെ. പുതിയ താരങ്ങൾ പിറവി കൊള്ളുമ്പോഴും ഫുട്ബോളിലെ ഒരേയൊരു ചക്രവർത്തിയായി ജീവിച്ച പെലെ, കാൽപ്പന്തുകളിയുള്ളിടത്തോളം ഓർമ്മിക്കപ്പെടും.

Watch Mathrubhumi News on YouTube and subscribe regular updates.