News Sports

പെലെ, ബൈസിക്കിള്‍ കിക്കിന്റെ ഉപജ്ഞാതാവ്

സ്‌ട്രൈക്കറായി മാത്രമല്ല പ്ലേ മേക്കറായും ഉപയോഗിക്കാന്‍ കഴിവുള്ള താരമായിരുന്നു പെലെ. ഫ്‌ലിക്കില്‍ അസാമാന്യ മികവുണ്ടായിരുന്ന പെലെ തന്നെയായിരുന്നു ബൈസിക്കിള്‍ കിക്കിന്റെ ഉപജ്ഞാതാവും.