News Sports

പെലെയ്ക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍

എക്കാലത്തെയും മികച്ച കായികതാരം എന്ന നെറ്റിപ്പട്ടം ചാര്‍ത്തിയ പെലെയ്ക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍. ലോകത്തെ എക്കാലത്തെയും മികച്ച താരമെന്ന് വാഴത്തപ്പെടുന്ന പെലെയ്ക്ക് മാതൃഭൂമി ന്യൂസിന്റെ പിറന്നാളാശംസകള്‍