News Sports

ശബ്ദമലിനീകരണത്തില്‍ നിന്ന് രക്ഷ നേടാന്‍ എല്ലാവരും സ്വയം സന്നദ്ധരാകണം: ബ്രെറ്റ് ലീ

തിരുവനന്തപുരം: ശബ്ദമലിനീകരണത്തില്‍ നിന്ന് രക്ഷ നേടാന്‍ എല്ലാവരും സ്വയം സന്നദ്ധരാകണമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ. കോക്ലിയാര്‍ ഇംപ്ലാന്റിന്റെ ആഗോള അംബാസിഡര്‍ എന്ന നിലയ്ക്ക് തിരുവനന്തപുരത്തെത്തിയതായിരുന്നു ബ്രെറ്റ് ലീ.