News Sports

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണസ്ഥാനത്തേക്ക് താരങ്ങൾക്കും അവസരം വേണം' - ബൈച്ചുങ് ബൂട്ടിയ

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണസ്ഥാനത്തേക്ക്  കളിക്കാർക്കും അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ കെ.എഫ്.എയുടെ പിന്തുണയുണ്ടെന്നും ബൂട്ടിയ കൂട്ടിച്ചേർത്തു. 

Watch Mathrubhumi News on YouTube and subscribe regular updates.