ഐപിഎല്ലിനിടെ നാണക്കേടായി പവർകട്ട്
സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം തകരാറിലായത് ഐപിഎല്ലിനിടെ നാണക്കേടായി. കറന്റ് ഇല്ലാത്തത് കാരണം ചെന്നൈയ്ക്ക് ഒരു വിക്കറ്റും നഷ്ടമായി. ഇതോടെ മുംബൈ ഉടമയും താരങ്ങളും കറന്റ് കട്ട് ചെയ്യുന്നതിന്റെയടക്കം ട്രോളുകളും സോഷ്യൽ മീഡിയയിൽ തരംഗമായി.