News Sports

പെര്‍ഫെക്ട്10: പെലെ@80- പ്രത്യേക പരിപാടി

ഫുട്‌ബോള്‍ എന്ന ആഗോള കളിലെ തന്റെ രണ്ടക്ഷരമുള്ള പേരിലേക്ക് ചുരുക്കി എന്നുള്ളതാണ് പെലെയുടെ മാഹാത്മ്യം. പെലെ വിവിധ തലമുറകലെ എങ്ങനെയൊക്കെ ഉത്തേജിപ്പിച്ചു സ്വാധീനിച്ചു എന്ന് നോക്കുകയാണ് മാതൃഭൂമി ന്യൂസ് അദ്ദേഹത്തിന്റെ 80ാം പിറന്നാള്‍ ദിനത്തില്‍. പെര്‍ഫെക്ട്10: പെലെ@80- പ്രത്യേക പരിപാടി.