News Sports

ഒളിമ്പിക്‌സ് നേട്ടത്തിന് പിന്നാലെ മുന്‍ഗാമിയെ നേരിട്ട് കണ്ട സന്തോഷത്തില്‍ പി.ആര്‍. ശ്രീജേഷ്

ഒളിമ്പിക്‌സ് നേട്ടത്തിന് പിന്നാലെ മുന്‍ഗാമിയെ നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍ ശ്രീജേഷ്. 49 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തിനായി ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയപ്പോള്‍ ഗോളിയായിരുന്ന മലയാളി താരം മാനുവല്‍ ഫെഡറിക് പിന്‍ഗാമിയുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുകയാണ്. കളിക്കളത്തിനകത്തേയും പുറത്തേയും പ്രതീക്ഷകള്‍ ഇരുവരും മാതൃഭൂമിന്യൂസിനൊപ്പം പങ്കുവയ്ക്കുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.