News Sports

ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് ബ്രെന്‍റ് ഫോർഡ്

 ഇംഗീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് ബ്രെന്‍റ് ഫോർഡ് . ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി. ആസ്റ്റന്‍ വില്ലക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോറ്റു. ചെല്‍സിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റി ജയിച്ചു കയറി .

Watch Mathrubhumi News on YouTube and subscribe regular updates.