ആവേശപ്പോരിൽ റൊണാൾഡോയുടെ ഓൾസ്റ്റാർ ഇലവനെ വീഴ്ത്തി പി എസ് ജി
ആരാധകർ ആവേശത്തോടെ കാത്തിരുന്ന സൂപ്പർ പോരാട്ടത്തിൽ ലയണൽ മെസ്സിയുടെ പിഎസ്‌ജിക്ക് ജയം. സൗദി അറേബ്യ ഓൾസ്റ്റാർ ഇലവനെ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് പിഎസ്‌ജി തോൽപ്പിച്ചത്