News Sports

'നന്ദി മകനേ...'; നീരജ് ചോപ്രയെ അഭിനന്ദിച്ച് പി.ടി ഉഷ

ഒളിമ്പിക്സ് സ്വർണമെഡൽ നേട്ടത്തിൽ നീരജ് ചോപ്രയെ അഭിനന്ദിച്ച് ഒളിമ്പ്യൻ പി.ടി ഉഷ. 37 വർഷം മുൻപ് തനിക്ക് പൂർത്തീകരിക്കാൻ കഴിയാതെ പോയ സ്വപ്നമാണ് നീ യാഥാർഥ്യമാക്കിയതെന്നും നന്ദി മകനേയെന്നും ഉഷ ട്വിറ്ററിൽ കുറിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.