News Sports

ഖത്തർ ലോകകപ്പിന്റെ ഒരുവർഷ കൗണ്ട് ഡൗൺ തുടങ്ങി

ഖത്തർ ലോകകപ്പിന്റെ ഒരുവർഷ കൗണ്ട് ഡൗൺ തുടങ്ങി. ഗള്‍ഫ് മണ്ണിലെ ആദ്യ ലോകകപ്പിന്റെ വരവ് സൂചിപ്പിക്കുന്ന കൗണ്ട് ഡൗൺ ക്ലോക്ക് ദോഹ കോർണിഷിൽ അനാച്ഛാദനം ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.