News Sports

ഫുട്‍ബോളും മനുഷ്യനും തമ്മിലുള്ളത് നൈസർഗ്ഗികമായ ബന്ധം- പന്ന്യൻ രവീന്ദ്രൻ | Qatar Whistle

ഫുട്‍ബോളും രാഷ്ട്രീയവും തനിക്കൊരുപോലെയെന്നും ജനിച്ചുവീഴുന്ന ഒരു കുഞ്ഞ് പന്ത് കണ്ടാൽ തട്ടുന്നത് പോലെ ഫുട്‍ബോളും മനുഷ്യനും തമ്മിലുള്ളത് നൈസർഗ്ഗികമായ ബന്ധമെന്നും മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ - പ്രത്യേക പരിപാടി 'ഖത്തർ വിസിൽ'

Watch Mathrubhumi News on YouTube and subscribe regular updates.