News Sports

ഖത്തർ ലോകകപ്പ് ഫുട്‍ബോൾ: യോഗ്യത ഉറപ്പിക്കാൻ അർജന്റീനയ്ക്ക് ഇനിയും കാത്തിരിക്കണം

2022 ലെ ഖത്തർ ലോകകപ്പിലേയ്ക്കുളള യോഗ്യതാ റൗണ്ടിലെ ബ്രസീൽ -അർജന്റീന മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. നിശ്ചിതസമയത്ത് ഇരുടീമുകൾക്കും സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ അർജന്റീനയ്ക്ക് ഇനിയും കാത്തിരിക്കണം.

Watch Mathrubhumi News on YouTube and subscribe regular updates.