News Sports

ഖത്തറിൽ പന്തുരുളാൻ ഇനി 50 നാൾ

ലോകകപ്പ് ഫുട്ബോൾ കിക്കോഫിന് ഇനി 50 നാൾ കൂടി. അടുത്തമാസം 20ന് ഖത്തർ-ഇക്വഡോർ മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാകുന്നത്. മത്സരങ്ങൾക്കായി ഖത്തറിലെ വേദികൾ സജ്ജമായിക്കഴിഞ്ഞു

Watch Mathrubhumi News on YouTube and subscribe regular updates.