News Sports

ഖത്തറിൽ പന്തുരുളാൻ നിമിഷങ്ങൾ ബാക്കി; ആദ്യ മത്സരത്തിൽ ആതിഥേയർ എക്വഡോറിനെ നേരിടും

ലോകകപ്പ് ഫുട്ബോൾ കിക്കോഫിന് ഇനി മിനിറ്റുകൾ മാത്രം ബാക്കി. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഖത്തറിൽ പന്തുരുളുന്നതിനായി കാത്തിരിക്കുകയാണ്

Watch Mathrubhumi News on YouTube and subscribe regular updates.