News Sports

വിസ്മയങ്ങളുടെ ചെപ്പ് തുറന്ന് ഖത്തർ, ഇനി കളിയാരവത്തിന്‍റെ നാളുകൾ

വിസ്മയങ്ങളുടെ ചെപ്പ് തുറന്നാണ് ഖത്തർ ലോകഫുട്ബോളിനെ അറേബ്യൻ മണ്ണിലേക്ക് വരവേറ്റത്. നാലാണ്ടിന് ശേഷം വിരുന്നെത്തിയ കളിയാരവത്തിൽ ഒപ്പം കൂടാൻ ലക്ഷക്കണക്കിനാളുകളാണ് ഖത്തറിലെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.