ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട് റഫേൽ നദാൽ
ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട് റഫേൽ നദാൽ. കാസ്പർ റൂഡിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് നദാൽ കിരീടം ഉയർത്തിയത്. 6-3,6-3, 6-0 ത്തിനായിരുന്നു നദാലിന്റെ അനായാസ വിജയം.