News Sports

ഐപിഎല്ലിൽ രാജസ്ഥാൻ‌ റോയൽസ് - ഗുജറാത്ത് ടൈറ്റൻസ് ഫൈനൽ

രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകർത്താണ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ മുന്നേറിയത്.

Watch Mathrubhumi News on YouTube and subscribe regular updates.