ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാൻ റോയൽസ് - ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് പോരാട്ടം
തുടർച്ചയായ മൂന്നാം ജയമാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ലക്ഷ്യമിടുന്നത്. രാത്രി ഏഴരയ്ക്ക് വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.