News Sports

പകരക്കാരനായി വന്ന് താരമായി മാറിയ ബാംഗ്ലൂരിന്റെ വിജയശിൽപി രജത് പാട്ടിദാർ

ഇത്തവണത്തെ താരലേലത്തിൽ ആരും ടീമിൽ എടുത്തിരുന്നില്ല പാട്ടിദാറിനെ. പകരക്കാരാനായാണ് പിന്നീട് ടീമിലെത്തിയത്. ബാംഗ്ലൂരിനെ ക്വാളിഫയറിലേക്ക് നയിച്ചതിനൊപ്പം ഒരുപിടി റെക്കോർഡും പാട്ടിദാർ സ്വന്തമാക്കി. 

Watch Mathrubhumi News on YouTube and subscribe regular updates.