News Sports

കാഴ്ചയുടെ പരിമിതി മറികടന്ന് രജനീഷ് ഹെൻറി

കാഴ്ചയുടെ പരിമിതികൾ മറികടന്നാണ് രജനീഷ് ഹെൻറി ഉയരങ്ങൾ കീഴടക്കിയത്. വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിലിന്റെ വൈസ് പ്രസിഡന്റായ രജനീഷ് അധ്യാപകൻ കൂടിയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.