News Sports

രഞ്ജി ട്രോഫി: തുമ്പയില്‍ സഞ്ജുവിന് സെഞ്ചുറി; കേരളം ഏഴു വിക്കറ്റിന് 237

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന്റെ സഞ്ജു സാംസണ് സെഞ്ച്വറി. സഞ്ജു 116 റണ്‍സ് എടുത്ത് പുറത്തായി ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം ഏഴ് വിക്കറ്റിന് 237 റണ്‍സ് എന്ന നിലയിലാണ്.