News Sports

കേരളവും വിദര്‍ഭയും തമ്മിലുള്ള രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരം നാളെ

വയനാട്: കേരളവും വിദര്‍ഭയും തമ്മിലുള്ള രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരത്തിന് നാളെ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തുടക്കമാകും. ഇരു ടീമുകളും ഇന്ന് ഉച്ചവരെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി.