News Sports

രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളത്തിന് ഇന്നിംഗ്‌സ് തോല്‍വി

വയനാട്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളത്തിന് ഇന്നിംഗ്‌സ് തോല്‍വി. വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭ ഇന്നിംഗ്‌സിനും 11 റണ്‍സിനുമാണ് കേരളത്തെ തകര്‍ത്തത്. മത്സരത്തില്‍ 12 വിക്കറ്റുകള്‍ നേടിയ ഉമേഷ് യാദവാണ് കളിയിലെ താരം.