News Sports

കോവളം റാവിസിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് താമസം എങ്ങനെയെന്ന് നോക്കാം

തിരുവനന്തപുരം: കോവളം റാവിസ് ഹോട്ടലിലെ ക്ലബ് എന്നറിയപ്പെടുന്ന ഏരിയയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കടല്‍കാഴ്ചകള്‍ കണ്ട് കിടക്കാവുന്ന റൂമുകളാണ് ക്ലബിലുള്ളത്. പ്രൈവറ്റ് പൂള്‍ അടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.