News Sports

ഭിന്നശേഷിക്കാരുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്ററായ റയീസിന്റെ വിശേഷങ്ങൾ

ഭിന്നശേഷിക്കാരുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്ററായ കോഴിക്കോട്ടുകാരൻ റയീസിന്റെ വിശേഷങ്ങളാണ് ഇനി. ബംഗ്ലാദേശുമായുള്ള പരമ്പരക്കു ശേഷം നാട്ടിലെത്തിയ റയീസ് ക്രിക്കറ്റ്, ജീവിതം, സ്വപ്നങ്ങൾ എല്ലാം പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.