News Sports

ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ജയം

ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ജയം; നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ രണ്ട് വിക്കറ്റിനാണ് ബാംഗ്ലൂർ തോൽപ്പിച്ചത്; അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഹർഷൽ പട്ടേലാണ് കളിയിലെ താരം;

Watch Mathrubhumi News on YouTube and subscribe regular updates.