News Sports

അവസാന ഓവറുകളിലെ മികച്ച ബൗളിങ് പ്രകടനം; ഹൈദരാബാദിനെ പരാജയപ്പെടുത്തി ആര്‍.സി.ബി

കൈവിട്ട കളി തിരിച്ചുപിടിച്ച് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. 150 റൺസ് പിന്തുടർന്ന ഹൈദരാബാദിനെ 143 റൺസിൽ ബാംഗ്ലൂർ എറിഞ്ഞൊതുക്കി. തുടർച്ചയായ രണ്ടാം ജയത്തോടെ ബാംഗ്ലൂർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. ഗ്ലെൻ മാക്‌സ്‌വെല്ലാണ് കളിയിലെ താരം.

Mathrubhumi News is now available on WhatsApp. Click here to subscribe.