ടേബിൾ ടെന്നീസ് കളിച്ച് ആർസിബി താരങ്ങൾ
കടുത്ത ബയോ ബബിൾ സാഹചര്യത്തിൽ ടേബിൾ ടെന്നീസ് അടക്കമുള്ള മത്സരങ്ങൾ കളിച്ച് ആസ്വദിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഐപിഎല്ലിൽ മോശം ഫോമിലാണെങ്കിലും ടേബിൾ ടെന്നീസിൽ വിരാട് കോഹ്ലി തിളങ്ങി.