News Sports

ഐപിഎൽ: ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. പോയിന്റ് പട്ടികിയിലെ മൂന്നും നാലും സ്ഥാനക്കാരാണ് മുഖാമുഖമെത്തുന്നത്.