News Sports

ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ച് റയൽ മാഡ്രിഡും, മാഞ്ചസ്റ്റർ സിറ്റിയും

ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായി പ്രീ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ച് റയൽ മാഡ്രിഡും, മാഞ്ചസ്റ്റർ സിറ്റിയും. സ്വന്തം മൈതാനത്ത് ഏറ്റുവാങ്ങിയ തോൽവിക്ക് പ്രതികാരം ചെയ്ത റയൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. മെസിയും, നെയ്മറും, എംബാപ്പെയും ഉള്ള പിസിജിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റി തകർത്തത്.

Watch Mathrubhumi News on YouTube and subscribe regular updates.