ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടപ്പോരാട്ടത്തിൽ റയൽ മാഡ്രിഡും ലിവർപൂളുമാണ് നേർക്കുനേർ
സെന്റ് പീറ്റേഴ്സ് ബർഗിലെ ഗാസ്പ്രോം അരീനയിലാണ് ചാമ്പ്യൻസ് ലീഗിലെ കലാശപ്പോരാട്ടം നിശ്ചയിച്ചിരുന്നത്. എന്നാൽ യുക്രൈൻ അധിനിവേശത്തിൽ യുവേഫയും ഫിഫയും മത്സരം റഷ്യയിൽ നിന്ന് മാറ്റി. ഫൈനൽ പോര് നടക്കാനുള്ളത് പാരിസിലെ സ്റ്റേഡ് ഡി ഫ്രാൻസിൽ.