News Sports

ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡിന്

ഏകപക്ഷീയമായ ഒരു ഗോളിന് റയൽ ലിവർപൂളിനെ തോൽ‌പ്പിച്ചു. വിനീഷ്യസ് ജൂനിയറാണ് റയലിനായി വിജയ ഗോൾ നേടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.