News Sports

രോഹിത് ശർമ്മക്ക് പകരം ഹർദിക് പാണ്ഡ്യ? ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്

ട്വന്റി-20 ലോകകപ്പിൽ സെമിയിൽ പുറത്തായതോടെ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത് ശർമയെ മാറ്റിയേക്കുമെന്നാണ് സൂചന.

Watch Mathrubhumi News on YouTube and subscribe regular updates.