News Sports

തോൽവിയിലും കൈയടി നേടി റിങ്കു സിംഗിന്റെ പോരാട്ടം

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ പ്രകനടത്തോടെ ആരാധകരുടെ മനസിൽ ഇടംപിടിച്ച റിങ്കു സിംഗാണ് ഇപ്പോൾ താരം. ടീം തോറ്റെങ്കിലും റിങ്കുവിന്റെ ഒറ്റയാൾ പ്രകടനം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ആ മത്സരം പോലെ തന്നെ അവിശ്വസനീയമാണ് റിങ്കുവിന്റെ യഥാർഥ ജീവിതവും.

Watch Mathrubhumi News on YouTube and subscribe regular updates.