ഒരൊറ്റ ഓവറിൽ പ്രശസ്തിയുടെ പടവ് കയറി റിങ്കു
കഴിഞ്ഞ 24 മണിക്കൂറിന് മുമ്പ് തികച്ചും അപരിചിതൻ.ഇന്ന് ഈ നിമിഷം ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്ന താരം. ഒരോറ്റ ഓവർ മതി ഒരു താരത്തിന് പ്രശസ്തിയുടെ പടവുകൾ കയറാൻ. ഒറ്റപ്പേര് മാത്രം റിങ്കു സിങ്.