എജ്ബാസ്റ്റനിൽ താരമായി ഋഷഭ് പന്ത്; സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ
ഒരുപിടി റെക്കോർഡുകൾ സ്വന്തമാക്കിയാണ് എജ്ബാസ്റ്റനിൽ ഋഷഭ് പന്ത് താരമായത്. ഇന്ത്യയ്ക്കായി ടെസ്റ്റിൽ 2000 റൺസ് പിന്നിടുന്ന പ്രായം കുറഞ്ഞ താരം, ടെസ്റ്റിൽ ഒരിന്ത്യൻ വിക്കറ്റ് കീപ്പറുടെ വേഗമേറിയ സെഞ്ച്വറി.