News Sports

സ്പാനിഷ് ലീഗ് സീസണിൽ ബാഴ്സലോണയെ തോൽപ്പിച്ച് റയൽ മാഡ്രിഡ്

സ്പാനിഷ് ലീഗ് സീസണിലെ രണ്ടാം എൽ ക്ലാസിക്കോ പോരാട്ടത്തിലും ബാഴ്സലോണയെ തോൽപ്പിച്ച് റയൽ മാഡ്രിഡ്; ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു റയലിന്റെ ജയം; കിരീടപ്പോരാട്ടത്തിൽ റയൽ മാഡ്രിഡ് മുന്നിലെത്തി; പ്രീമിയർ ലീഗിൽ ലിവർപൂൾ വിജയവഴിയിൽ തിരിച്ചത്തിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിയെ ലീഡ്‌സ് യുണൈറ്റഡ് വീഴ്‌ത്തി

Watch Mathrubhumi News on YouTube and subscribe regular updates.