News Sports

ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിൽ കിരീടം നിലനിർത്തി റാഫേൽ നദാൽ

ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിൽ കിരീടം നിലനിർത്തി സ്പെയിനിന്റെ റാഫേൽ നദാൽ. കലാശപ്പോരിൽ ലോക ഒന്നാം നമ്പർ സെർബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെ കീഴടക്കിയാണ് നദാൽ ഫ്രഞ്ച് ഓപ്പണിൽ പതിമൂന്നാം കിരീടം സ്വന്തമാക്കിയത്.