News Sports

സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്‌കി ബയേൺ മ്യൂണിക് വിടുന്നു

സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്‌കി ബയേൺ മ്യൂണിക് വിടുന്നു. എട്ട് വർഷത്തിന് ശേഷമാണ് ലീവ ക്ലബ് മാറുന്നത്. ബയേണിൽ തുടരാൻ താത്പര്യമില്ലെന്ന് ലെവൻഡോവ്‌സ്‌കി ഔദ്യോഗികമായി അറിയിച്ചു

Watch Mathrubhumi News on YouTube and subscribe regular updates.