News Sports

റോജർ ഫെഡറർ വിരമിക്കുമെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി

ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കലിനൊരുങ്ങുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലായിരുന്നു താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.

Watch Mathrubhumi News on YouTube and subscribe regular updates.