News Sports

നദാലിനൊപ്പം കളിച്ച് ടെന്നീസ് കോർട്ടിനോട് വിടപറയാൻ ഫെഡറർ

ഇതിഹാസ താരം റോജർ ഫെഡറർ ഇന്ന് അവസാന ടെന്നീസ് മത്സരത്തിനിറങ്ങുന്നു. വിരമിക്കൽ പ്രഖ്യാപിച്ച ഫെഡറർ ലേവർ കപ്പിന്റെ ഡബിൾസ് മത്സരത്തിലാണ് ഇറങ്ങുന്നത്. റാഫേൽ നദാലുമൊത്ത് ടീം യൂറോപ്പിന് വേണ്ടിയാണ് ഇരുവരും കളിക്കുക

Watch Mathrubhumi News on YouTube and subscribe regular updates.