News Sports

റൊണാള്‍ഡോയുടെ ഹാട്രിക്; ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍ യുവാന്‍ഡസും മാഞ്ചസ്റ്റര്‍സിറ്റി

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ യുവന്റസും മാഞ്ചസ്റ്റര്‍സിറ്റിയും ക്വാര്‍ട്ടറില്‍ കടന്നു. റൊണാള്‍ഡോയുടെ ഹാട്രിക് മികവിന് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യുവന്റസ് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ചു. ഷാല്‍ക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത മാഞ്ചസ്റ്റര്‍ സിറ്റിയും ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു.