News Sports

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം

ഐ.പി.എല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം. തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ നേരിട്ടാണ് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്. മറുവശത്ത് വിജയം തുടരാനുള്ള തയ്യാറെ ടുപ്പിലാണ് ഡല്‍ഹി. രാത്രി ഏഴര മുതലാണ് മത്സരം.