News Sports

ഇന്ന് രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിനെ നേരിടും

ഐപിഎല്ലിൽ ഇന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിനെ നേരിടും. രാത്രി ഏഴരമുതൽ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. നായകനായ ശേഷമുള്ള സഞ്ജുവിന്റെ അരങ്ങേറ്റ മത്സരം കൂടിയാണ് ഇന്നത്തെത്.

Mathrubhumi News is now available on WhatsApp. Click here to subscribe.