News Sports

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം. 196 റൺസ് ലക്ഷ്യം 18.2 ഓവറിൽ രാജസ്ഥാൻ മറികടന്നു. സെഞ്ച്വറി നേടിയ ബെൻ സ്റ്റോക്‌സ് ആണ് കളിയിലെ താരം.