News Sports

ഐപിഎൽ: സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് ആവേശജയം

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് ആവേശജയം. യുവതാരങ്ങളായ രാഹുൽ തെവാട്ടിയയുടേയും- റിയാൻ പരാഗിന്റെയും ബാറ്റിങ് മികവിൽ അഞ്ച് വിക്കറ്റിനാണ് രാജസ്ഥാൻ‌ ഹൈദരാബാദിനെ തകർത്തത്. സീസണിൽ രാജസ്ഥാന്റെ മൂന്നാം ജയമാണിത്.