News Sports

ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങി ശ്രീശാന്ത്

കൊച്ചി: കളിക്കളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി ക്രിക്കറ്റ് താരം ശ്രീശാന്ത്. കേരളത്തിനായി രഞ്ജിട്രോഫി കളിച്ച് കരിയറിലെ രണ്ടാം വരവ് ഗംഭീരമാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ശ്രീ. ഏഴുവര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് വീണ്ടും മൈതാനത്തിറങ്ങുന്നത്.